ഉപ്പുതറ -വാഗമൺ റൂട്ടിൽ മാട്ടുതാവളത്തിന് സമീപം നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞു
ഉപ്പുതറ -വാഗമൺ റൂട്ടിൽ മാട്ടുതാവളത്തിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യബസ് മറിഞ്ഞു. പരിക്കേറ്റ യാത്രക്കാരെ ഉപ്പുതറ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

