സത്രം -പുല്ലുമേട് കാനന പാത വഴി ഇന്ന് അയ്യപ്പ ഭക്തരെ കടത്തി വിടില്ല
സത്രം -പുല്ലുമേട് കാനന പാത വഴി ഇന്ന് അയ്യപ്പ ഭക്തരെ കടത്തി വിടില്ല.കനത്ത മൂടൽ മഞ്ഞും മഴയും കാരണമാണ് ജില്ലാ ഭരണ കൂടം പാത അടച്ചത്. ഭക്തർക്ക് സത്രത്തിൽ നിന്ന് പമ്പയിൽ എത്താൻ KSRTC ബസ് ക്രമീകരിച്ചു.

