ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കലോത്സവത്തിൽ കട്ടപ്പന സരസ്വതി വിദ്യാപീഠം സ്കൂളിന് മികച്ച നേട്ടം.ഇംഗ്ലീഷ് കഥാരചന, പോസ്റ്റർ നിർമ്മാണം എന്നിവയിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പദ്യം ചൊല്ലൽ രണ്ടാം സ്ഥാനവും ദേശഭക്തി ഗാനത്തിൽ രണ്ടാം സ്ഥാനവും സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി.