ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയിലേക്കുള്ള റോഡ് സഞ്ചാരിയോഗ്യമാക്കുക എന്നാവശ്യമുയർത്തി പ്രദേശവാസികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയിലേക്കുള്ള റോഡ് സഞ്ചാരിയോഗ്യമാക്കുക എന്നാവശ്യമുയർത്തി പ്രദേശവാസികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

