കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം. കോളേജിൽ അണ്ടർ '19 സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് നടന്നു

Dec 1, 2024 - 12:49
 0
കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം. കോളേജിൽ അണ്ടർ '19 സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് നടന്നു
This is the title of the web page

ലബ്ബക്കട ജെ. പി. എം. കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടൂർണമെൻ്റിൽ ജില്ലയിലെ 17- പ്രമുഖടീമുകൾ മാറ്റുരച്ചു.19- വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളുടെ മത്സരത്തിൽ മേരികുളം-ബി, ടീം വിജയികളായി. ടീം ക്ലാസ്സിക് - 11 ,റണ്ണർ അപ് കരസ്ഥമാക്കി.കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി. , പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി ,ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ വിജയികളെ അഭിനന്ദിച്ചു. വിജയിച്ച ടീമുകൾക്ക് യഥാക്രമം 5001, 2001- രൂയുടെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. അണ്ടർ '19 സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ രണ്ടാം സീസണിനാണ് ഇത്തവണ ജെ. പി. എം. -ൽ കളമൊരുങ്ങിയത്.വിജയികളായ മേരികുളം ബി ടീമിന് JPM കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്, സ്പ്രോർട്സ് കോർഡിനേറ്റർ സനു MA, കോളേജ് യൂണിയൻ ചെയർമാൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
V
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow