കട്ടപ്പന - പുളിയന്മല റോഡിൽ പാറക്കടവിന് സമീപം വാഹനാപകടം. കാറും ബൊലോറോയും തമ്മിൽ കൂട്ടിയിടിച്ചു
കട്ടപ്പന - പുളിയന്മല റോഡിൽ പാറക്കടവിന് സമീപം വാഹനാപകടം. കാറും ബൊലോറോയും തമ്മിൽ കൂട്ടിയിടിച്ചു. കട്ടപ്പനയിൽ നിന്ന് പോയ ബൊലോറയും പുളിയന്മല ഭാഗത്ത് നിന്ന് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തി ഇരു വാഹനങ്ങളും മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

