കോൺഗ്രസ് പ്രവർത്തകനും രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ എ.എ അജീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വീടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു

കോൺഗ്രസ് പ്രവർത്തകനും രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ എ.എ അജീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വീടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.ഇന്നലെ ( ജൂലൈ 7 ) രാത്രി 11 മണിയോടെയാണ് സംഭവം.അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തി ആക്കി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.രാജാക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രാജാക്കാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും ആയിരുന്നു അജീഷ് .