ഏലപ്പാറക്ക് സമീപം കെ എസ് ആർ ടി സി ബസിൽ നിന്നും തെറിച്ച് വീണ് വയോധിക മരിച്ചു

Nov 26, 2024 - 12:22
 0
ഏലപ്പാറക്ക് സമീപം കെ എസ് ആർ ടി സി ബസിൽ നിന്നും തെറിച്ച് വീണ് വയോധിക മരിച്ചു
This is the title of the web page

ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണം മണി (74) ആണ് മരിച്ചത്. ബസിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ സ്വർണ്ണത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. രാവിലെ 8.20 ന് കട്ടപ്പനക്ക് പോയ കെ എസ് ആർടിസി ബസിൽ നിന്ന് ഏറുമ്പടത്ത് വച്ച് ഡോർ തുറന്നാണ് അപകടം ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow