കേന്ദ്ര ആവിഷ്കൃത പദ്ധതിയായ അമൃത് 2. 0 പദ്ധതിയിലുൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം നടന്നു
കേന്ദ്ര ആവിഷ്കൃത പദ്ധതിയായ അമൃത് 2. 0 പദ്ധതിയിലുൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു.

