സി .എച്ച് .ആർ വിഷയത്തിൽ, ഇടതു സർക്കാരിൻറെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ 24 മണിക്കൂർ നിരാഹാര സമരം അവസാനിച്ചു
സി .എച്ച് .ആർ വിഷയത്തിൽ, ഇടതു സർക്കാരിൻറെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ 24 മണിക്കൂർ നിരാഹാര സമരം അവസാനിച്ചു. സമാപന സമ്മേളനം എ.ഐ.സി.സി അംഗം അഡ്വക്കറ്റ് ഇ.എം അഗസ്തി ഉദ്ഘാടനം ചെയ്യുന്നു