JCI ഇരട്ടയാറിന്റെ നേതൃത്വത്തിൽ കട്ടപ്പന ലിറ്റി ഒപ്റ്റിക്കൽസ്, K C Y M ഇരട്ടയാർ, കേരളത്തിലെ പ്രശസ്ത നേത്ര ചികിത്സ ആശുപത്രിയായ അങ്കമാലി ലിറ്റിൽ ഫ്ലവർ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി സൗജന്യ നേത്രചികിത്സ ക്യാമ്പ് നവംബർ 10ന് സംഘടിപ്പിക്കും

Nov 4, 2024 - 11:12
 0

This is the title of the web page

J C I ഇരട്ടയാർ ന്റെ നേതൃത്വത്തിൽ കട്ടപ്പന ലിറ്റി ഒപ്റ്റിക്കൽസ്, K C Y M ഇരട്ടയാർ, കേരളത്തിലെ പ്രശസ്ത നേത്ര ചികിത്സ ആശുപത്രിയായ അങ്കമാലി ലിറ്റിൽ ഫ്ലവർ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി 2024 നവംബർ 10 ന് ഇരട്ടയാർ  സെന്റ് തോമസ് പാരിഷ് ഹാളിൽ വെച്ച് രാവിലെ 9.30 മുതൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയക ക്യാമ്പ് നടത്തുകയാണ്. കേരളത്തിലെ മികച്ച ഐ ഡോക്ടർമാർ പങ്കെടുക്കുന്ന ഈ ക്യാമ്പിൽ ആവശ്യമുള്ളവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുന്നതും ആവശ്യമായവർക്ക് സൗജന്യമായി മരുന്നുകൾ ലഭിക്കുന്നതും ആണ്. നമ്മുടെ പ്രദേശത്തെ പരമാവധി ആളുകൾ ഈ ഒരു അവസരം പ്രയോജനപ്പെടുത്തണം എന്ന് അറിയിക്കുന്നു..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow