ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് സ്ഥാനം രാജി വച്ചു
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് സ്ഥാനം രാജി വച്ചു. പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ നല്കിയ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് ആനന്ദറാണി ദാസ് ഇന്ന് സ്ഥാനമൊഴിഞ്ഞത്.സിപിഐ പ്രതിനിധിയായ ആനന്ദറാണി ദാസ് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാകാതെ വരികയും സമ്മര്ദ്ദമേറിയതോടെ ഐഎന്‍ടിയുസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് പക്ഷത്തേക്ക് ചായുകയും ചെയ്തിരുന്നു.ഇതോടെയായിരുന്നു ആനന്ദറാണിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് കളമൊരുക്കിയത്.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

