ബൈക്ക് അപകടത്തിൽപ്പെട്ട യുവാക്കൾക്ക് സഹായഹസ്തവുമായി കട്ടപ്പനയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ

Oct 29, 2024 - 17:26
 0
ബൈക്ക് അപകടത്തിൽപ്പെട്ട യുവാക്കൾക്ക് സഹായഹസ്തവുമായി കട്ടപ്പനയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ
This is the title of the web page

ബൈക്ക് അപകടത്തിൽപ്പെട്ട യുവാക്കൾക്ക് സഹായഹസ്തവുമായി കട്ടപ്പനയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ .കേരള - തമിഴ്നാട് അതിർത്തിയിൽ കുമളിക്ക് സമീപത്താണ് അപകടം ഉണ്ടായത് .അമിതവേഗത്തിൽ എത്തിയ ബൈക്ക് ബസ്സിൽ ഇടിക്കുകയായിരുന്നു . അപകടത്തിൽ പരിക്കേറ്റവരെ ബസ് ജീവനക്കാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow