റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി ജില്ലാ കളക്ടർ ഷീബാ ജോർജ്. കളക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു.എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.