വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിൽ പ്രതിഷേധ ധർണ്ണ നടന്നു

Oct 10, 2024 - 12:01
Oct 10, 2024 - 12:09
 0
വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിൽ  പ്രതിഷേധ ധർണ്ണ നടന്നു
This is the title of the web page

വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിൽ പ്രതിഷേധ ധർണ്ണ നടന്നു. വഴിയോരക്കച്ചവടം നിരോധിച്ചു എന്ന് ആവർത്തിച്ച് പറയുമ്പോഴും ടൗണിലെ വിവിധ ഇടങ്ങളിൽ ഗുണമേന്മയില്ലാത്ത വസ്തുക്കൾ വഴിയോരങ്ങളിൽ കച്ചവടം നടത്തുകയാണ്. ഇതിനുമേൽ  നഗരസഭയുടെ പരിശോധന അടക്കം ഉണ്ടാകാത്തപക്ഷം ആണ് സമരവുമായി പ്രവർത്തകർ എത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow