ഉപ്പുതറ സി എച്ച് സിയെ തരംതാഴ്ത്തിയതിലും , ചീന്തലാർ - പശുപാറ റോഡിൻ്റെ മൂന്നു കോടി രൂപ മരവിപ്പിച്ചതിനും പ്രതിഷേധിച്ച് ബ്ലോക്ക് മെമ്പർ പി നിക്സൻ്റെ നേതൃത്വത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ ധർണ്ണ സമരം സംഘടിപ്പിച്ചു
ഉപ്പുതറ CHC യെ തരംതാഴ്ത്തിയതിലും , ചീന്തലാർ - പശുപാറ റോഡിൻ്റെ മൂന്നു കോടി രൂപ മരവിപ്പിച്ചതിനും പ്രതിഷേധിച്ച് ബ്ലോക്ക് മെമ്പർ പി നിക്സൻ്റെ നേതൃത്വത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ നടക്കുന്ന ധർണ്ണ സമരം സംഘടിപ്പിച്ചു.