കക്കാട്ടുകട - തൊവരയാർ റോഡിൽ കാർ നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടു ; രണ്ടുപേർക്ക് പരിക്ക്
കക്കാട്ടുകട - തൊവരയാർ റോഡിൽ കാർ നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടു.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

