കാലവർഷം ശക്തമായതോടെ എൻ ഡി ആർ എഫിന്റെ സംഘം ഇടുക്കിയിലെത്തി; 25 പേരടങ്ങുന്ന സംഘമാണ് എത്തിയത്
കാലവർഷം ശക്തമായതോടെ എൻ ഡി ആർ എഫിന്റെ സംഘം ഇടുക്കിയിലെത്തി.25 പേരടങ്ങുന്ന സംഘമാണ് എത്തിയത്.സംഘം ജില്ലാ ആസ്ഥാനമായ പൈനാവിൽ ക്യാമ്പ് ചെയ്യും.

