കാഞ്ചിയാർ നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവും വിദ്യാരംഭവും ഒക്ടോബർ 10 മുതൽ 13 വരെ
കാഞ്ചിയാർ നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവും വിദ്യാരംഭവും ഒക്ടോബർ 10 മുതൽ 13 വരെ. ഇതിനോടനുബന്ധിച്ച് വിദ്യാഗോപാലമന്ത്രാർച്ചന, വിശേഷ പൂജകൾ, പൂജവെയ്പ്പ്, ദുർഗ്ഗാഷ്ടമി പൂജ, മഹാനവമി, വിജയദശമി തുടങ്ങിയ ചടങ്ങുകൾ നടക്കും. വിദ്യാരംഭം ഒക്ടോബർ 13ന് രാവിലെ 8 മണിക്ക് ആരംഭിക്കും. ഡോക്ടർ പി പി ഷാജിമോൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. പൂജ വയ്പ്പു ഒക്ടോബർ 10ന് വൈകിട്ട് 6.45 pm ന് ആരംഭിക്കും.വിദ്യാരംഭം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.Ph: 9961151737,9846866383,8590285963