കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ വയോജന ദിനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം നടന്നു
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ വയോജന ദിനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്ക് ശ്രവണസഹായി വിതരണം നടന്നു. എച്ച് ഐ റോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ അനീഷ് ജോസഫ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ അവിടുത്തെ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.



