ബി ജെ പി യിലേക്ക് എന്ന് സൂചന നൽകി ദേവികുളം മുൻ MLA എസ് രാജേന്ദ്രൻ

Sep 30, 2024 - 20:20
 0
ബി ജെ പി യിലേക്ക് എന്ന് സൂചന നൽകി ദേവികുളം മുൻ MLA എസ് രാജേന്ദ്രൻ
This is the title of the web page

പൊതു പ്രവർത്തകർ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിലപാട് സ്വീകരിക്കുന്നതിൽ തെറ്റില്ല. ഇടുക്കി നേരിടുന്ന പ്രധാന പ്രശ്നം ഭൂ വിഷയം ആണ്. ബി ജെ പിക്ക് ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിയ്ക്കാനാവും. ഇടുക്കിയിലെ ഭൂ വിഷയം പരിഹരിച്ചാൽ ബി ജെ പി യോടൊപ്പം ചേരുന്ന കാര്യം നോക്കാമെന്നും രാജേന്ദ്രൻ മൂന്നാറിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow