കണ്ണംപടിയിലെ കള്ളക്കേസ് : ഒന്നാം പ്രതി കീഴടങ്ങി. കിഴുകാനം ഫോറസ്റ്ററായിരുന്ന വി അനിൽ കുമാറാണ് കീഴടങ്ങിയത്.

Jul 2, 2023 - 09:07
 0
കണ്ണംപടിയിലെ കള്ളക്കേസ് : ഒന്നാം പ്രതി കീഴടങ്ങി. കിഴുകാനം ഫോറസ്റ്ററായിരുന്ന വി അനിൽ കുമാറാണ് കീഴടങ്ങിയത്.
This is the title of the web page

ഉപ്പുതറ കണ്ണംപടിയിലെ കള്ളക്കേസിൽ ഫോറസ്റ്റർ കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഫോറസ്റ്റർ കീഴടങ്ങിയത്.കേസിലെ ഒന്നാം പ്രതിയും കിഴുകാനം ഫോറസ്റ്ററുമായിരുന്ന വി അനിൽ കുമാറാണ് കീഴടങ്ങിയത്. സരുൺ സജിയെ കേസിൽ കുടുക്കാൻ നേതൃത്വം നൽകിയത് അനിൽ കുമാറാണ് . ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.സി ലെനിനെപൊലീസ് അറസ്റ്റ് ചെയ്തിരുന്നു .കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow