ഉപ്പുതറ കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ വനം വകുപ്പ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
ഉപ്പുതറ കിഴുകാനത്ത് ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ കേസിൽ വനം വകുപ്പ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.സി ലെനിനെയാണ് ആണ് അറസ്റ്റ് ചെയ്തത്.കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

