പൊന്മുടി ജലാശയത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പൊന്മുടി ജലാശയത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.പുരുഷന്റെ മൃതദേഹമാണ്..പൊന്മുടി ഹൈഡൽ ടൂറിസത്തിനു സമീപത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. രാജാക്കാട് പോലീസ് മൃതദേഹം കരക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

