കെ സി ജോർജിന് ആദരമായി കെ സിയുടെ നാടകം കട്ടപ്പനയിൽ; ഓച്ചിറ സരിഗയുടെ നാടകം സത്യമംഗലം ജംഗ്ഷൻ,ഒക്ടോബർ 6 ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ
ഇന്നലെവരെ നമ്മോടൊപ്പമുണ്ടായിരുന്ന കെ.സി.ക്ക് ഉചിതമായ ആദരാജ്ഞലിയായി അദ്ദേഹത്തിൻ്റെ പുതിയ നാടകം കട്ടപ്പനയിൽ അവതരിപ്പിക്കും. ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ എന്ന കെ.സി.യുടെ നാടകം ഒക്ടോ. 6 ന് വൈകിട്ട് കട്ടപ്പന CSI ആഡിറ്റോറിയത്തിലാണ് ,കെ.സി.ക്ക് ആദരമായി നടത്തുക. രണ്ടു തവണ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ കെസി ജോർജ് കഴിഞ്ഞ 24നാണ് അന്തരിച്ചത്. നിരവധി നാടകങ്ങളും ഒട്ടേറെ സീരിയലുകളും രചിച്ച കെ സിയുടെ സംഭാവനകൾ സാംസ്കാരിക കേരളത്തിന് മുതൽക്കൂട്ടാണ്.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

