കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂളിൽ 1980 വരെ പഠിച്ചവരുടെ പൂർവ്വ വിദ്യാർത്ഥി സംഗമം സെപ്റ്റംബർ 28 ന്

Sep 27, 2024 - 11:15
 0
കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂളിൽ  1980 വരെ  പഠിച്ചവരുടെ   പൂർവ്വ വിദ്യാർത്ഥി സംഗമം  സെപ്റ്റംബർ 28 ന്
This is the title of the web page

കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂളിൽ 1969 മുതൽ 1980 വരെ പഠിച്ച വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം 28 ന് 2.30 ന് സ്കൂൾ ഓഡിറ്ററിയത്തിൽ നടക്കും.സ്കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളി സമ്മേളനം ഉൽഘാടനം ചെയ്യും. പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് ജോസ് കലയത്തിനാൽ അധ്യഷത വഹിക്കും. ജോയി വെട്ടികുഴി, അഡ്വ. ഇ എം ആഗസ്‌തി, മനോജ് എം തോമസ്, വി. കെ സോമൻ, ജോൺ വി ജോൺ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow