കട്ടപ്പനയിൽ അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപം യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയ നഗരസഭ എക്സിക്യൂട്ടീവ് എഞ്ചിനിയർ പി എച്ച് റെഡോൾഫിനെ അനുമോദിച്ചു

Sep 5, 2024 - 13:02
 0
കട്ടപ്പനയിൽ അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപം യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയ  നഗരസഭ  എക്സിക്യൂട്ടീവ് എഞ്ചിനിയർ പി എച്ച് റെഡോൾഫിനെ അനുമോദിച്ചു
This is the title of the web page

കട്ടപ്പന നഗരസഭയിൽ നിന്നും സ്ഥലം മാറി അരൂർ ഗ്രാമപഞ്ചായത്തിലേക്ക് പോകുന്ന അവസരത്തിലാണ് അദ്ദേഹം നടത്തിയ സേവനങ്ങൾ മുൻ നിർത്തി ആദരവ് നൽകിയത്. അംബേദ്കർ - അയ്യങ്കാളി കോർഡിനേഷൻ കമ്മിറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ പ്രശാന്ത് രാജു, നഗരസഭ കൗൺസിലറും കോർഡിനേഷൻ കമ്മറ്റി രക്ഷാധികാരിയുമായ ബിനു കേശവൻ,KSS സെക്രട്ടറി കെ ആർ രാജൻ, KVMS താലൂക്ക് വൈസ് പ്രസിഡണ്ട് എം കെ നാരായണൻ, AKCH MS കുന്തളംപാറ ശാഖാ സെക്രട്ടറി സുരേഷ് മൂഴിയാങ്കൽ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow