കേരളത്തിന്റെയും ഇടുക്കിയുടെയും ഉപ്പുതറയുടെയും അഭിമാനമായി മാറിയ സജിനും ഭാവനക്കും കേരള വിജയ് ഫാൻസ് പ്രിയമുടൻ നൻബൻസ് ഇടുക്കി സ്നേഹോപഹാരം നൽകി ആദരിച്ചു
"എനിക്കും കുഞ്ഞുമക്കളാണ് ഉള്ളത്. വയനാട്ടിൽ ക്യാമ്പിൽ കുഞ്ഞു മക്കൾ ഉണ്ടെങ്കിൽ അവരെ മുലപ്പാൽ നൽകി സംരക്ഷിക്കാൻ ഞാനും എന്റെ ഭാര്യയും തയ്യാറാണ് "...കേരളം കണ്ടിതിൽ വെച്ച് ഏറ്റവും നല്ല വാക്കുകൾ.ഇത് പറയുക മാത്രമല്ല ഇടുക്കിയിൽ നിന്നും വണ്ടി ഓടിച്ചു ഈ കുടുംബം വയനാട്ടിൽ കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റാൻ പോകുകയും ചെയ്തു. കേരളത്തിറ്റെയും ഇടുക്കിയുടെയും ഉപ്പുതറയുടെയും അഭിമാനമായി മാറിയ സജിനും ഭാവനക്കും കേരള വിജയ് ഫാൻസ് പ്രിയമുടൻ നൻബൻസ് ഇടുക്കി സ്നേഹോപഹാരം നൽകി ആദരിച്ചു.