പദ്ധതി വിഹിതം വെട്ടികുറക്കുന്നത് സംബന്ധിച്ച് കട്ടപ്പന നഗര സഭയിൽ അടിയന്തര കൗൺസിൽ

2024-25 വാർഷിക പദ്ധതി വാലിഡേഷൻ ക്രമപ്പെടുത്തുന്നത് സംബന്ധിച്ചും, ജില്ലാതലത അദാലത്ത് :പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു. കട്ടപ്പന നഗരസഭ പഴയ ബസ്റ്റാൻഡുമായി ബന്ധപ്പെട്ട് 114/24ആം നമ്പർ കേസിന്റെ വിധി പകർപ്പിന്റെ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും ചർച്ച ഉണ്ടായി.

.jpg)














Advertisement
Recommended Posts
ഖനന പ്രവര്ത്തനങ്ങള്ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 53
Excellent
24.5 %
Good
15.1 %
Neither better nor bad
9.4 %
Bad
5.7 %
Worst
45.3 %