വയോജനങ്ങള്‍ക്ക് സൗജന്യ തിമിര നേത്രപരിശോധനാ ക്യാമ്പ്

Nov 12, 2026 - 17:22
 0
വയോജനങ്ങള്‍ക്ക് സൗജന്യ തിമിര  നേത്രപരിശോധനാ ക്യാമ്പ്
This is the title of the web page

സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ച് ബി.പി.എല്‍ വിഭാഗത്തില്‍ പെടുന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്കായി സൗജന്യ തിമിര നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 25ന് രാവിലെ 10 ന് കട്ടപ്പന വൊസാര്‍ഡ് ഓഫീസ് ഹാളിലാണ് ക്യാമ്പ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 65 പേര്‍ക്കാണ് അവസരം . നവംബര്‍ 23ന് വൈകുന്നേരം 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9446934311, 04862228160.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow