ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Jun 24, 2023 - 16:39
 0
ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
This is the title of the web page

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ റഗുലര്‍ സ്‌കീമിലുള്ള 72 ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലൂടെ (https://itiadmissions.kerala.gov.in) ഓണ്‍ലൈനായി ജൂലൈ 15വരെ അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഓഗസ്റ്റ് 1 ന് 14 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. എസ്എസ്എല്‍സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും തത്തുല്യ  യോഗ്യതയുള്ളവര്‍ക്കും  അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം സമീപത്തെ ഗവ. ഐ.ടി.ഐകളില്‍ അസ്സല്‍ രേഖ പരിശോധന ജൂലൈ 18ന്  മുമ്പ് പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868-272216.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow