കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം വാഹനാപകടം
കൊട്ടാരക്കര ദിണ്ടുഗൽ ദേശീയപാതയിൽ വാഹനാപകടം.ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപത്തുവച്ച് കാറും ട്രാവലർ വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഡ്രൈവിങ്ങിനിടയിൽ കാറിൻ്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.

