ഇടുക്കി അടിമാലിയിൽ ഓടയിൽ കാൽവഴുതി വീണ് ഒരാൾ മരിച്ചു

Jul 30, 2024 - 10:33
 0
ഇടുക്കി അടിമാലിയിൽ ഓടയിൽ കാൽവഴുതി വീണ് ഒരാൾ മരിച്ചു
This is the title of the web page

ഇടുക്കി അടിമാലിയിൽ ഓടയിൽ കാൽവഴുതി വീണ് ഒരാൾ മരിച്ചു.അടിമാലി മച്ചിപ്ലാവിൽ പള്ളിമനയിൽ പി എ ശശിധരൻ ആണ് മരിച്ചത്. 63 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം.രാത്രി വീട്ടിലേക്ക് വരും വഴി കാൽ വഴുതി റോഡരുകിലെ ഓടയിൽ വീഴുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഓടയിൽ നിന്ന് ഒഴുകി വന്ന് സ്ലാബിനടിയിൽ കുടുങ്ങുകയും എഴുന്നേൽക്കാൻ സാധിക്കാതെ വരികയും ചെയ്തു.രാവിലെ ഇദ്ദേഹത്തെ കാൺമാനില്ലാത്തതിനെ തുടർന്ന് ഭാര്യ അയൽവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് മൃതദ്ദേഹം കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow