ഏലപ്പാറ ഒന്നാം മൈലിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം
ഏലപ്പാറ ഒന്നാം മൈലിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരുക്കുകൾ ഇല്ല .റോഡിലെ വളവിൽ പിക്കപ്പ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമാണ് പ്രാഥമിക നിഗമനം

