അടിമാലി അഞ്ചാംമൈലിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി ജലജയെ ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന.സ്ഥലത്തെത്തിയ പോലീസ് സംഘം വീട്ടിൽ നിന്നും ബാലകൃഷ്‌ണനെ കസ്റ്റഡിയിൽ എടുത്തു.

