സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങി രാജകുമാരി വൈ എം സി എ

Jul 27, 2024 - 12:16
 0
സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങി രാജകുമാരി വൈ എം സി എ
This is the title of the web page

രാജകുമാരി സർവ്വിസ്‌ സഹകരണ ബാങ്കും വൈ എം സി എ രാജകുമാരിയും കോതമംഗലം മാർ ബസോലിയോസ് ഡെന്റൽ കോളേജും സംയുക്തമായിട്ടാണ് സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജൂലൈ ഇരുപത്തി എട്ടാം തിയതി രാവിലെ 9.30 മുതൽ രണ്ട് മണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജകുമാരി പഞ്ചായത്ത് ഹാളിൽ നടക്കുന്ന ദന്ത പരിശോധന ക്യാമ്പിൽ ആധുനിക ഉപകാരണങ്ങളോട് കൂടിയ ചികിത്സ ലഭ്യമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.വായിലൂടെ പകരുന്ന ക്യാൻസർ രോഗ നിർണ്ണയം,പല്ലിലെ കറ നീക്കം ചെയ്യൽ,കേടുകൾ അടക്കൽ തുടങ്ങിയ ചികിത്സകൾ ലഭ്യമാണ് മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow