ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് സ്കൂളിൽ കെ എസ് ഇ ബിയുടെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Jul 27, 2024 - 06:55
Jul 27, 2024 - 07:09
 0
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് സ്കൂളിൽ കെ എസ് ഇ ബിയുടെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
This is the title of the web page

 ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് സ്കൂളിൽ KSEB യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വൈദ്യുതി സുരക്ഷാ മുൻകരുതലുകൾ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.സ്കൂൾ PTA വൈസ് പ്രസിഡന്റ്‌ ശ്രീ സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. സ്കൂൾ HM ഇൻചാർജ് ശ്രീമതി ഉഷ കെ എസ്, സ്വാഗതം ആശംസിച്ച പരിപാടിയിൽ കട്ടപ്പന KSEB AEE ശ്രീ സജിമോൻ KJ ക്ലാസുകളെടുത്തു.

അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ അജിത്ത് കുമാർ, സബ് എഞ്ചിനീയർ ശ്രീ ജോർജ് കുര്യാക്കോസ്, ഓവർസീയർ ശ്രീ അനിരുദ്ധൻ.എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.സ്കൂളിലെ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് ബോധവൽക്കരണ ലീഫ് ലൈറ്റുകൾ, കാർട്ടൂൺ പോസ്റ്ററുകൾ, ബോധവൽക്കരണ നെയിംസ്ലിപ്പുകൾ, തുടങ്ങിയവ വിതരണം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow