കട്ടപ്പന പുളിയന്മല ഹിൽ ടോപ്പിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു
കട്ടപ്പന പുളിയൻമല ഹിൽ ടോപ്പിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.കട്ടപ്പനയിൽ നിന്നും കെ എസ് ബി ഉദ്യോഗസ്ഥരും ഫയർഫോഴ്സും എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുന: സ്ഥാപിച്ചത്.

