ഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴക്കിടെ യുവാവ് പുഴയിൽ വീണ് മരിച്ചു
ഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴക്കിടെ യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.മഴയായതിനാൽ പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല.തെന്നി വീണാണ് അപകടം സംഭവിച്ചത്.

