കട്ടപ്പന സ്കൂൾ കവല പള്ളിക്കവല റോഡിൽ മരം കടപുഴകി വീണു.ഗതാഗതം പുനഃസ്ഥാപിച്ചു
കട്ടപ്പന സ്കൂൾ കവല പള്ളിക്കവല റോഡിൽ പമ്പ്ഹൗസിനു സമീപം നിന്നിരുന്ന മരം കടപുഴകി വീണു.ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം. ഗതാഗതം പൂർണമായി നിലച്ചതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി,ഗതാഗതം പുനഃസ്ഥാപിച്ചു.

