കനത്ത മഴയിൽ നേര്യമംഗലം കാഞ്ഞിരവേലിയിൽ വീട് തകർന്നു
കനത്ത മഴയിൽ നേര്യമംഗലം കാഞ്ഞിരവേലിയിൽ വീട് തകർന്നു.വെട്ടിപ്ലായിൽ അനീഷിന്റെ വീടാണ് തകർന്നത്.വീടിനുള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു.ഇന്നലെ ഉച്ച മുതൽ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു.

