കാഞ്ചിയാർ ചൈതന്യ എസ് എച്ച് ജിയുടെ പതിനഞ്ചാമത് വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Jul 15, 2024 - 08:17
 0
കാഞ്ചിയാർ ചൈതന്യ എസ് എച്ച് ജിയുടെ  പതിനഞ്ചാമത് വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
This is the title of the web page

 ഒന്നര പതിറ്റാണ്ട് കാലത്തോളം കാഞ്ചിയാറിന്റെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുകയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന എസ് എച് ജി ആണ് ചൈതന്യ. എസ് എച്ച് ജി യുടെ പതിനഞ്ചാമത് വാർഷികവും കുടുംബ സംഗമവും ആണ് സംഘടിപ്പിച്ചത് .

പരിപാടിയിൽ വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എസ് എച്ച് ജി പ്രസിഡന്റ് പി പി ഷിജു അധ്യക്ഷത വഹിച്ച യോഗത്തിൽ, സംഘം രക്ഷാധികാരി ബിജു പാറക്കുന്നേൽ , പഞ്ചായത്ത് അംഗങ്ങളായ ഷാജി വേലംപറമ്പിൽ, രമാ മനോഹരൻ , സംഘം സെക്രട്ടറി ഷിൻസ് മാത്യു, റോയ് അരങ്ങത്ത്, കെ ജെ മാത്യു, ജിയോ ജോഷ്വാ, ജോസഫ് ഉലഹന്നാൻ , പി ജെ മാത്യു തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow