ഡീൻ കുര്യാകോസ് കട്ടപ്പനയിൽ സന്ദർശനം നടത്തി
ഡീൻ കുര്യാകോസ് കട്ടപ്പനയിൽ സന്ദർശനം നടത്തുന്നു. വോട്ട് ചെയ്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കാനാണ് ഡീൻ കട്ടപ്പനയിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തിയത്.

