കട്ടപ്പന നഗരത്തിൽ മോഷ്ടാക്കൾക്ക് അവസരം ഒരുക്കി നഗര സഭ ;ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങൾ

Jun 29, 2024 - 14:18
 0
കട്ടപ്പന  നഗരത്തിൽ മോഷ്ടാക്കൾക്ക് അവസരം ഒരുക്കി നഗര സഭ ;ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങൾ
This is the title of the web page

ഇത് തസ്ക്കരൻ മാർക്ക് സഹായകരമാവുകയാണ്.കട്ടപ്പന നഗരസഭയിലെ സെൻട്രൽ ജംഗ്ഷൻ,പള്ളിക്കവല, ഇടശ്ശേരി ജംഗ്ഷൻ, KSRTC ജംഗ്ഷൻ, ഇരുപതേക്കർ , സെന്റ് ജോൺസ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന രഹിതമായി കിടക്കുന്നതിനാൽ ജനം വലയുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏറെ തിരക്ക് അനുഭവപ്പെടുന്ന മേഖലയായ ഇവിടെയെല്ലാം ലൈറ്റ് പ്രവർത്തിക്കാതായതോടെ കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം.പള്ളിക്കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ നിത്യാരാധ ചാപ്പലിൽ മോഷണം നടത്താൻ തസ്ക്കരന് ഏറേ എളുപ്പമായിരുന്നു.മഴയെത്തിയതോടെ വീണ്ടും മോഷണങ്ങൾ നടക്കാൻ സാധ്യതയുണ്ട്.ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow