ഇടുക്കി അണക്കെട്ടിൻ്റെ വഴികാട്ടിയായ കൊലുമ്പന്റെ കൊച്ചുമകൻ ഭാസ്ക്കരൻ കാണി അന്തരിച്ചു
ഇടുക്കി അണക്കെട്ടിൻ്റെ വഴികാട്ടിയായ കൊലുമ്പന്റെ കൊച്ചുമകൻ ഭാസ്ക്കരൻ കാണി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു.ജില്ലാ ആസ്ഥാനത്തെ സാമൂഹ്യ, സാംസ്ക്കാരിക, പൊതുരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

