കട്ടപ്പനയെ തേടി 80 ലക്ഷം.ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം കട്ടപ്പനയിൽ നിന്ന് വിറ്റ ലോട്ടറിക്ക്.മഹാദേവ ലോട്ടറി ഏജൻസിയുടെ കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ കടയിൽ നിന്നുമാണ് ലോട്ടറി വിറ്റത് .ഭാഗ്യശാലി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.