അടിമാലി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടികൾക്കുള്ള വിവിധ ഉപകരണങ്ങളുടെ വിതരണം നടന്നു

Jun 14, 2024 - 04:56
 0
അടിമാലി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടികൾക്കുള്ള  വിവിധ ഉപകരണങ്ങളുടെ വിതരണം നടന്നു
This is the title of the web page

അടിമാലി ഗ്രാമപഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടികൾക്കുള്ള  വിവിധ ഉപകരണങ്ങളുടെ വിതരണം നടത്തിയത്.വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്ത് ഇതിനായി തുക മാറ്റി വച്ചിരുന്നു.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മികച്ച അംഗന്‍വാടി റ്റീച്ചര്‍ക്കുള്ള അംഗീകാരം ലഭിച്ച റംല റ്റീച്ചര്‍ക്ക് ചടങ്ങില്‍ അനുമോദനമൊരുക്കി.ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, ഐസിഡിഎസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow