MBBS പരിക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണംപടി സ്വദേശി ഡോ: ശരണ്യ മോഹനെ ഐ റ്റി ഡി പി ഇടുക്കിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

Jun 11, 2024 - 08:58
 0
MBBS പരിക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണംപടി സ്വദേശി ഡോ: ശരണ്യ മോഹനെ ഐ റ്റി ഡി പി ഇടുക്കിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
This is the title of the web page

കട്ടപ്പന ട്രൈബൽ എക്സറ്റൻഷൻ ഓഫീസിന്റെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകൾ പാസ്സായ പട്ടികവർഗ്ഗ വിദ്യാർ ത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസും 1st ക്ലാസോടെ MBBS പാസായ കണ്ണംപടി മേഖലയിൽ നിന്നുമുള്ള ഡോക്ടർ ശരണ്യ മോഹന് സ്വീകാണവുമാണ് നടന്നു.MBBS പരിക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണംപടി സ്വദേശി ഡോ: ശരണ്യ മോഹനെ ഐ റ്റി ഡി പി ഇടുക്കിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

സ്വീകരണ സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്തു.ഐ റ്റി ഡി പി ഇടുക്കി പ്രോജക്റ്റ് ഓഫീസർ ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻപൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോക്ടർ കെ സോമൻ കരിയർഗൈഡൻസ് ക്ലാസ് നയിച്ചു.ഡോ: ശരണ്യ മോഹൻ ,ഒ. ജി റോയി, ധന്യമോൾ കെ.ബി തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow