കാട്ടുപന്നി ആക്രമണത്തിൽ അയ്യപ്പൻകോവിൽ സ്വദേശിക്ക് പരുക്ക്
കാട്ടുപന്നി ആക്രമണത്തിൽ അയ്യപ്പൻകോവിൽ സ്വദേശിക്ക് പരിക്ക്.ചേമ്പളം കുമ്മണ്ണൂർ സണ്ണിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷിയിടത്തിൽ പണി ചെയ്തുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്.

