ഉപ്പുതറയിൽ ഗ്രാമ പഞ്ചായത്തും ഫെഡറൽ ബാങ്കും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു

Jun 5, 2024 - 17:24
 0
ഉപ്പുതറയിൽ ഗ്രാമ പഞ്ചായത്തും ഫെഡറൽ ബാങ്കും സംയുക്തമായി
പരിസ്ഥിതി ദിനാഘോഷവും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു
This is the title of the web page

ഉപ്പുതറ പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷവും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു.ഉപ്പുതറ പഞ്ചായത്തും ഫെഡറൽ ബാങ്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ ഉദ്ഘാടനം ചെയ്തു. ഉപ്പുതറ ടൗണും പരിസരവും ശുചീകരിച്ചു. തുടർന്ന് ഫലവൃക്ഷ തൈ നടുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത സമൂഹത്തിന് കൂടുതൽ ബോധ്യപ്പെടണമെന്ന് ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ പറഞ്ഞു.ഉപ്പുതറ പഞ്ചായത്തംഗവും സഹകരണ ബാങ്ക് പ്രസിഡണ്ടുമായ സജിമോൻ ടൈറ്റസ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടികൾക്ക് ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ ജെ, ഫെഡറൽ ബാങ്ക് ഉപ്പുതറ ശാഖാ മാനേജർ അതിര എ ആർ, ജീവനക്കാരായ അനീന ബോബൻ, സോളിമ്മ സെബാസ്റ്റ്യൻ, പഞ്ചായത്തംഗങ്ങളായ എം എൻ സന്തോഷ്, സിനി ജോസഫ്,മിനി രാജു,പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ വി.കെ, അനിൽ ജി , ഹരിത കർമ്മസേനാ അംഗങ്ങൾ , തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow